
പ്രിയപ്പെട്ടവരേ,
🔷 പോസ്റ്റ് ഓഫീസിന്റെ കീഴിൽ പുതുതായി തുടങ്ങിയ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
🔷 സ്കെയിൽ 1, 2, 3 പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
🔷 സ്കെയിൽ 1 ന്റെ കീഴിൽ ഒരു തസ്തികയും സ്കെയിൽ 2, 3 ന്റെ കീഴിൽ 47 തസ്തികകളുമാണുള്ളത്.
🔷 ആകെ 1710 ഒഴിവുകളാണുള്ളത്.
🔷 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (B.A, B.Sc,B.Com, B.E, B.Tech തുടങ്ങി ഏത് ഡിഗ്രിയും) ആണ് സ്കെയിൽ 1 തസ്തികകളിലേക്ക് യോഗ്യത. മറ്റുള്ളവയിലേക്ക് ഡിഗ്രി or പിജി or MBA or CA തുടങ്ങിയവയുമാണ് യോഗ്യത.
🔷 സ്കെയിൽ 1 ൽ തുടക്കത്തിൽ 65000 രൂപയും സ്കെയിൽ 2 ൽ 83000 രൂപയും സ്കെയിൽ 3 ൽ 106000 രൂപയും ശമ്പളം ലഭിക്കും (കേന്ദ്ര ജീവനക്കാർക്ക് ലഭിക്കുന്ന മറ്റാനുകൂല്യങ്ങളും ലഭിക്കുന്നു)
🔷 20 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി
🔷 ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
🔷 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 25 ഒക്ടോബർ (സ്കെയിൽ 1), നവംബർ 1 (സ്കെയിൽ 2,3)
🔷 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ചുവടെയുള്ള ലിങ്കുകൾ സന്ദർശിക്കുക.
Recruitment of Scale II and Scale III Officers
RECRUITMENT OF ASSISTANT MANAGER (TERRITORY) JMGS - I
🔷 ഈ സുവർണ്ണാവസരം പാഴാക്കരുത്.
🔷 നമ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.
പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ സർക്കാർ ജോലി ആഗ്രഹിക്കുന്ന കൂട്ടുകാർക്ക് ഒരു സഹായമായേക്കാം