💎 കേന്ദ്ര സർക്കാർ പോലീസ് സേനയിലേക്ക് സബ് ഇൻസ്‌പെക്ടർ (SI), അസ്സി. സബ് ഇൻസ്‌പെക്ടർ (ASI) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
💎 പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
💎 ആകെ 2355 ഒഴിവുകൾ ഉണ്ട്.
💎 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി ആണ് യോഗ്യത.
💎 എഴുത്തു പരീക്ഷ, കായികക്ഷമതാ പരീക്ഷ എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ്.
💎 കേരളത്തിൽ കോഴിക്കോട്, തൃശൂർ, കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.
💎 തെരഞ്ഞെടുക്കപ്പെട്ടാൽ എസ്.ഐ ക്ക് ₹35,400 - ₹112400/- ശമ്പള സ്കെയിലും ASI ക്ക് ₹29,200 - ₹92,300/- ശമ്പള സ്കെയിലും ലഭിക്കുന്നു.
💎 അതായത് തുടക്കത്തിൽ തന്നെ 60,000 രൂപയോളമാണ് ശമ്പളം (മറ്റാനുകൂല്യങ്ങളും പുറമെ ലഭിക്കുന്നു)
💎 ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
💎 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: മെയ് 15 (15/05/2017)
💎 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക.
http://ssconline.nic.in/
http://164.100.129.99/sicpo2017/